RAMAKKALMEDU EXPLORING

RAMAKKALMEDU EXPLORING || VLOG 26

ഇ വിഡിയോ, ഞങൾ മച്ചാൻസ് എല്ലാം കൂടി ഒരു ദിവസത്തെ ട്രിപ്പ്നു രാമക്കൽമേട് കാണാൻ പോയകാഴ്ചകൾ ആണ്,
ആദ്യം കാറ്റാടിപാഠം ആണ് പോയത് വലിയ കാറ്റാടികൾ 24മണിക്കൂറും കറങ്ങുന്നു,അതിമനോഹരമായ പ്രകൃതി ഭംഗി....പിന്നീട് രാമക്കൽമേട് ലക്ഷ്യമാക്കി യാത്ര....ഒരു വലിയ മലകയറി വേണം അവിടെ എത്താൻ വഴി അതിമനോഹരം...ഒട്ടും ക്ഷീണം തോന്നില്ല മല കയാറുമ്പോ അവിടെ ചെന്നാൽ മനസിന് കുളിർമ നൽകുന്ന സുന്ദരമായ കാഴ്ചകൾ കാണാം....വിഡിയോ ൽ വ്യെക്തമായി അത് മുഴുവൻ കാണിക്കാൻ ശ്രെമിച്ചിട്ടുണ്ട്...ഭഗവൻ രാമന്റെ പാദം പതിഞ്ഞ കല്ല് എന്ന് ആണ് വിശ്വാസം അങ്ങനെ ആണ് രാമക്കൽമേട് എന്ന പേര് വന്നത്....ഒരുപാട് കാഴ്ചകൾ ബാക്കി ഉണ്ട് കാണിക്കാൻ....ഇ വീഡിയോസ് പല എപ്പിസോഡ് ആക്കി ആവും വരുന്നത്....എല്ല എപ്പിസോഡും കണ്ടു പ്രോത്സാഹിപ്പിക്കുക....

വിഡിയോ ഷെയർ ചെയ്യുക,ലൈക് ചെയ്യുക cmnt ചെയ്യുക....
Chanal Subscribe ചെയ്യുക🙏 RAMAKKALMEDU EXPLORING video.

Share this?